മലയാളം പദങ്ങളും അർത്ഥവ്യത്യാസങ്ങളും
| അളി | വണ്ട് | ആളി | തൊഴി |
| അനിലൻ | കാറ്റ് | അനലൻ | |
| പരിണാമം | മാറ്റം | പരിമാണം | അളവ് |
| അമ്പ് | ഭയം | അമ്പ് | അസ്ത്രം |
| ചുവട് | കാലടി | ചുമട് | ഭാരം |
| അരിവളം | ധനം | അർദ്ധം | പകുതി |
| അഴക് | ഭംഗി | അഴുക്ക് | ചളി |
| നാഗം | പാമ്പ് | നാകം | സ്വർഗ്ഗം |
| ഗ്രഹം | ഗോളം | ഗൃഹം | വീട് |
| അന്തരം | വ്യത്യാസം | ആന്തരം | ഉദ്ദേശം |
| നൂനം | നിശ്ചയം | ന്യൂനം | കുറവ് |
| അംഗം | അവയവം | അങ്കം | യുദ്ധം |
| ആകാരം | ആകൃതി | ആഗാരം | വീട് |
| ആസ്യം | മുഖം | ഹാസ്യം | പരിഹാസം |
| ആദി | മുതലായ | ആധി | ദുഃഖം |
| പ്രസാദം | ഇഷ്ടം | പ്രാസാദം | മാളിക |
| മന്ദൻ | അല്പബുദ്ധി | മന്നൻ | രാജാവ് |
| വയസ്യൻ | ചങ്ങാതി | വയസ്സൻ | വൃദ്ധൻ |
| ആവശ്യം | വേണ്ടത് | അവശ്യം | |
| സുതൻ | മകൻ | സൂതൻ | |
| ശശം | മുയൽ | ശശി | ചന്ദ്രൻ |
| കരം | കൈ | കാരം | കാര്യം |
| ഫലം | കായ | ഫാലം | നെറ്റി |
| ശ്രേണി | കൂട്ടം | ശ്രോണി | വഴി |
| കണ്ടം | കഷണം | കണ്ഠം | കഴുത്ത് |
| ഗഗനം | ആകാശം | ഗഹനം | കാട് |
| കപാലം | തലയോട് | കപോലം | കവിൾത്തടം |
| നരകം | ദണ്ഡനസ്ഥലം | നഗരം | പട്ടണം |
| നന്ദി | കൃതജ്ഞത | നാന്ദി | ആരംഭം |