മലയാളം പദങ്ങളും അർത്ഥവ്യത്യാസങ്ങളും
അളിവണ്ട്ആളിതൊഴി
അനിലൻകാറ്റ്അനലൻ
പരിണാമംമാറ്റംപരിമാണംഅളവ്
അമ്പ്ഭയംഅമ്പ്അസ്ത്രം
ചുവട്കാലടിചുമട്ഭാരം
അരിവളംധനംഅർദ്ധംപകുതി
അഴക്ഭംഗിഅഴുക്ക്ചളി
നാഗംപാമ്പ്നാകംസ്വർഗ്ഗം
ഗ്രഹംഗോളംഗൃഹംവീട്
അന്തരംവ്യത്യാസംആന്തരംഉദ്ദേശം
നൂനംനിശ്ചയംന്യൂനംകുറവ്
അംഗംഅവയവംഅങ്കംയുദ്ധം
ആകാരംആകൃതിആഗാരംവീട്
ആസ്യംമുഖംഹാസ്യംപരിഹാസം
ആദിമുതലായആധിദുഃഖം
പ്രസാദംഇഷ്ടംപ്രാസാദംമാളിക
മന്ദൻഅല്പബുദ്ധിമന്നൻരാജാവ്
വയസ്യൻചങ്ങാതിവയസ്സൻവൃദ്ധൻ
ആവശ്യംവേണ്ടത്അവശ്യം
സുതൻമകൻസൂതൻ
ശശംമുയൽശശിചന്ദ്രൻ
കരംകൈകാരംകാര്യം
ഫലംകായഫാലംനെറ്റി
ശ്രേണികൂട്ടംശ്രോണിവഴി
കണ്ടംകഷണംകണ്ഠംകഴുത്ത്
ഗഗനംആകാശംഗഹനംകാട്
കപാലംതലയോട്കപോലംകവിൾത്തടം
നരകംദണ്ഡനസ്ഥലംനഗരംപട്ടണം
നന്ദികൃതജ്ഞതനാന്ദിആരംഭം