| ചിഹ്നങ്ങൾ | |||
|---|---|---|---|
| + | സങ്കലനം (കൂട്ടൽ) | = | സമം |
| - | വ്യവകലനം (കുറയ്ക്കൽ) | ≡ | സർവ്വസമം |
| X | ഗുണനം (പെരുക്കൽ) | ≠ | സമമല്ല |
| ÷ | ഹരണം | > | വലുതാണ് |
| ↔ | രേഖ | < | ചെറുതാണ് |
| — | രേഖാഖണ്ഡം | ≯ | വലുതല്ല |
| → | രശ്മി | ≮ | ചെറുതല്ല |
| . | ബിന്ദു ○ വൃത്തം | ≌ | സദൃശം |
| ∠ | കോൺ | □ | സമചതുരം |
| ⊥ | ലംബം | ▭ | ദീർഘചതുരം |
| ∥ | സമാന്തരം | ⌢ | ചാപം |
| ∴ | ആയതുകൊണ്ട് | ∵ | എന്തുകൊണ്ടെന്നാൽ |