ആഴ്ചകൾ

മലയാളം തമിഴ് ഹിന്ദി ഇംഗ്ലീഷ്
ഞായർ രവിവാരം രവിവാർ സൺഡേ
തിങ്കൾ സോമവാരം സോമവാർ മൺഡേ
ചൊവ്വ കുജവാരം മംഗൾവാർ റ്റ്യൂസ്ഡേ
ബുധൻ ബുധവാരം ബുധവാർ വെനസ്ഡേ
വ്യാഴം ഗുരുവാരം गुरुवार തേസ്ഡേ
വെള്ളി ശുക്രവാരം शुക്രവാർ ഫ്രൈഡേ
ശനി മനദവാരം शनिवार സാറ്റർഡേ

മാസങ്ങൾ

മലയാളം തമിഴ് ഹിന്ദി ഇംഗ്ലീഷ്
ചിങ്ങം ചിത്തിരൈ ചൈത്രം ജനുവരി
കന്നി വൈകാശി വൈശാഖം ഫെബ്രുവരി
തുലാം ആനി ജ്യേഷ്ഠം മാർച്ച്
വൃശ്ചികം ആവണി ശ്രാവണം ഏപ്രിൽ
ധനു പൂരം ഭാദ്രപദം മേയ്
മകരം അശ്വിനി ആശ്വിനം ജൂൺ
കുംഭം കാർത്തികൈ കാർത്തിക ജൂലൈ
മീനം മാർകഴി മാർഗ്ഗശീർഷം സെപ്റ്റംബർ
ഇടവം പംഗുനി പൗഷം ഒക്ടോബർ
മിഥുനം മാസി മാഘം നവംബർ
കർക്കിടകം ഫാൽഗുനം ഫാൽഗുന ഡിസംബർ

പ്രധാന ദിവസങ്ങൾ

ദിവസം തീയതി
കരസേനാ ദിനം ജനുവരി 15
റിപ്പബ്ലിക്ക് ദിനം ജനുവരി 26
രക്തസാക്ഷി ദിനം ജനുവരി 30
അതിർത്തിസേനാദിനം ഫെബ്രു. 1
അന്തർദേശീയ വനിതാദിനം മാർച്ച് 8
ലോകാരോഗ്യദിനം ഏപ്രിൽ 7
തൊഴിലാളിദിനം മെയ് 1
ലോകപരിസ്ഥിതിദിനം ജൂൺ 5
സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15
അധ്യാപകദിനം സെപ്റ്റംബർ 5
ലോക സാക്ഷരതാദിനം സെപ്റ്റംബർ 8
ഗാന്ധിജയന്തി ഒക്ടോബർ 2
ഭാരതീയ വിദ്യാർത്ഥി ദിനം ഒക്ടോബർ 24
കേരളപ്പിറവിദിനം നവംബർ 1
ശിശുദിനം നവംബർ 14
പതാകാദിനം നവംബർ 7
മനുഷ്യാവകാശ ദിനം ഡിസംബർ 10
ക്രിസ്മസ് ഡിസംബർ 25