കേരളം

വിസ്‌തീർണ്ണം : 38,863 ച.കി.മീ.

ഭാഷ : മലയാളം

ജനസംഖ്യ (2001) : 3,18,38,619

തലസ്ഥാനം : തിരുവനന്തപുരം

നാലതിരുകൾ

വടക്ക് - തെക്കൻ കർണ്ണാടകം, പടിഞ്ഞാറ് - അറബിക്കടൽ, തെക്ക് - തമിഴ്‌നാട്, കിഴക്ക് - തമിഴ്‌നാട്, കർണ്ണാടകം

പ്രധാന നദികൾ

ഭാരതപ്പുഴ, പമ്പാനദി, കരമനയാറ്, നെയ്യാറ്, പെരിയാറ്, കല്ലടയാറ്, മുവ്വാറ്റുപുഴയാറ്, മീനച്ചിലാറ്, അച്ചൻകോവിലാറ്, മണിമലയാറ്, ഇത്തിക്കരയാറ്, ആറ്റിങ്ങലാറ്, കരുവന്നൂർപ്പുഴ, ചാലക്കുടിപ്പുഴ, ചൊവ്വരപ്പുഴ, ഭവാനിപ്പുഴ, വളപ്പട്ടണംപുഴ, അഞ്ചരക്കണ്ടിപ്പുഴ, മയ്യഴിപ്പുഴ, കോട്ടക്കൽപ്പുഴ, എലത്തൂർപ്പുഴ

പ്രധാന കായലുകൾ

കൊച്ചി, കൊടുങ്ങല്ലൂർ, മനക്കൊടി, വേമ്പനാട്ട്, കായംകുളം, അഷ്ടമുടി, കഠിനകുളം, കോഴിത്തോട്ടം, പരവൂർ, വേളി, അഞ്ചുതെങ്ങ്.

പ്രധാന മലകൾ

ശബരിമല, പീരുമേട്, ഏലമല, ആനമല, അഗസ്ത്യകൂടം, നെല്ലിയാംപതി, മഹേന്ദ്രഗിരി, പോത്തുണ്ടി, മച്ചാട്, പാലപ്പിള്ളി, കോടശ്ശേരി, മലയാറ്റൂർ, കണ്ടാമല, തെന്മല, അതിരമ്പിള്ളി.

മുനിസിപ്പാലിറ്റികൾ

ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട്, കണ്ണൂർ, തൊടുപുഴ, ആറ്റിങ്ങൽ, ആലുവ, വടകര, ചങ്ങനാശ്ശേരി, ചിറ്റൂർ, തത്തമംഗലം, ഇരിഞ്ഞാലക്കുട, കായംകുളം, മാവേലിക്കര, നെയ്യാറ്റിൻകര, കുന്നംകുളം, മൂവാറ്റുപുഴ, പാലാ, പറവൂർ, പെരുമ്പാവൂർ, തിരുവല്ല, തലശ്ശേരി, ചേർത്തല, വൈക്കം, കാസർകോട്, ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്, ഷൊർണൂർ, അങ്കമാലി, തിരൂർ, കാഞ്ഞങ്ങാട്, പൊന്നാനി, വർക്കല, മഞ്ചേരി, പരവൂർ, പത്തനംതിട്ട, കോതമംഗലം, ചെങ്ങന്നൂർ, നെടുമങ്ങാട്, തൃപ്പൂണിത്തുറ, പുനലൂർ, വടക്കൻ പറവൂർ, കൂത്താട്ടുകുളം, കൊയിലാണ്ടി, കല്‌പറ്റ, പയ്യന്നൂർ, കൂത്തുപറമ്പ്, ഒറ്റപ്പാലം, പെരിന്തൽമണ്ണ, കളമശ്ശേരി, ഏലൂർ, അടൂർ, പിറവം, തളിപ്പറമ്പ്, ഗുരുവായൂർ.

കോർപ്പറേഷനുകൾ

തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, തൃശൂർ, കൊല്ലം

മുഖ്യനൈസർഗ്ഗീക വ്യവസായങ്ങൾ

റബർ, തേയില, കയർ, കശുവണ്ടി, ധാതുലവണങ്ങൾ.

പ്രധാന വിളകൾ

നെല്ല്, മരച്ചീനി, നാളികേരം, തേയില, അടയ്ക്ക, റബർ, കുരുമുളക്, കശുവണ്ടി, കരിമ്പ്, കാപ്പി

ജലസേചന പദ്ധതികൾ

മലമ്പുഴ, വാളയാർ, മംഗലം, പീച്ചി, നെയ്യാർ, വാഴാനി, ഭൂതത്താൻകെട്ട്, ചീരക്കുഴി

ജലവൈദ്യുത പദ്ധതികൾ

ഇടുക്കി, പള്ളിവാസൽ, നേരിയമംഗലം, ശബരിഗിരി, പെരിങ്ങൽക്കുത്ത്, പന്നിയാർ, ചെങ്കുളം, ഷോളയാർ, കുറ്റിയാടി.

വർത്തമാനപ്പത്രങ്ങൾ

മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, ചന്ദ്രിക, ദീപിക, എക്സ‌്സ്പ്രസ്സ്, കേരള കൗമുദി, ജനയുഗം, വീക്ഷണം, ഇൻഡ്യൻ എക്‌സ്പ്രസ്സ് (ഇംഗ്ലീഷ്), മംഗളം, മാധ്യമം, ഈനാട്, ജന്മഭൂമി.

മെഡിക്കൽ കോളേജുകൾ

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, കണ്ണൂർ

വിമാനത്താവളങ്ങൾ

തിരുവനന്തപുരം, കൊച്ചി (നെടുമ്പാശേരി), കോഴിക്കോട് (കരിപ്പൂർ).

സർവ്വകലാശാലകൾ

കേരള (തിരുവനന്തപുരം), കോഴിക്കോട് (തേഞ്ഞിപ്പാലം), കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (എറണാകുളം), മഹാത്മാഗാന്ധി (കോട്ടയം), കാർഷിക സർവകലാശാല, മണ്ണുത്തി (തൃശ്ശൂർ), മലബാർ സർവകലാശാല (കണ്ണൂർ), ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല (കാലടി)

ജില്ലകളും താലൂക്കുകളും

1. തിരുവനന്തപുരം : നെയ്യാറ്റിൻകര, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയൻകീഴ്

2. കൊല്ലം : കൊല്ലം, കരുനാഗപ്പിള്ളി, കൊട്ടാരക്കര. പത്തനാപുരം, കുന്നത്തൂർ.

3. പത്തനംതിട്ട : കോഴഞ്ചേരി, തിരുവല്ല, മല്ലപ്പിള്ളി, റാന്നി, അടൂർ.

4. ആലപ്പുഴ : ചേർത്തല, കുട്ടനാട്, അമ്പലപ്പുഴ, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ.

5. കോട്ടയം : മീനച്ചിൽ, വൈക്കം, കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി

6. ഇടുക്കി : ദേവീകുളം, ഉടുമ്പൻചോല, പീരുമേട്, തൊടുപുഴ.

7. എറണാകുളം : പറവൂർ, ആലുവ, കുന്നത്തുനാട്, കണയന്നൂർ, കൊച്ചി, മൂവാറ്റുപുഴ, കോതമംഗലം.

8. തൃശ്ശൂർ : തലപ്പിള്ളി, തൃശ്ശൂർ, ചാവക്കാട്, കൊടുങ്ങല്ലൂർ, മുകുന്ദപുരം.

9. പാലക്കാട് : പാലക്കാട്, ഒറ്റപ്പാലം, ആലത്തൂർ, ചിറ്റൂർ, മണ്ണാർക്കാട്.

10. മലപ്പുറം : ഏറനാട്, തിരൂർ, പെരിന്തൽമണ്ണ, പൊന്നാനി, നിലമ്പൂർ, തിരുരങ്ങാടി.

11. കോഴിക്കോട് : വടകര, കൊയിലാണ്ടി, കോഴിക്കോട്.

12. വയനാട് : മാനന്തവാടി, സുൽത്താൻബത്തേരി, വൈത്തിരി.

13. കണ്ണൂർ : തളിപ്പറമ്പ്, കണ്ണൂർ, തലശ്ശേരി.

14. കാസർകോട് : കാസർകോട്, ഹോസ്‌ദുർഗ്ഗ്.

ഇന്ത്യ

വിസ്ത‌ീർണ്ണം : 32,87,263 ച.കി.മീ.

തലസ്ഥാനം : ന്യൂഡൽഹി

ജനസംഖ്യ (2001) : 1,02,79,15,247

പ്രധാന പർവ്വതങ്ങൾ

ഹിമാലയം, പട്‌കായ്, വിന്ധ്യ, സത്‌പുര, ആരവല്ലി, പൂർവ്വഘട്ടം, സഹ്യാദ്രി.

പ്രധാന നദികൾ

ഗംഗ, ബ്രഹ്മപുത്ര, മഹാനദി, ഗോദാവരി, കൃഷ്‌ണ, കാവേരി, സിന്ധു, യമുന, നർമദ, താപ്തി, സത്ലജ്

അതിരുകൾ

വടക്ക് - നേപ്പാൾ, ഭൂട്ടാൻ, ചൈന, ഹിമാലയം, തെക്ക് - ഇന്ത്യാസമുദ്രം. കിഴക്ക് - ബംഗ്ലാദേശ്, ബംഗാൾ ഉൾക്കടൽ. പടിഞ്ഞാറ് - അറബിക്കടൽ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ.

സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും

കേരളം - തിരുവനന്തപുരം

തമിഴ്‌നാട് - ചെന്നൈ

കർണ്ണാടക - ബാംഗ്ലൂർ

ആന്ധ്രാപ്രദേശ് - ഹൈദരാബാദ്

മഹാരാഷ്ട്ര - മുംബൈ

ഗുജറാത്ത് -ഗാന്ധിനഗർ

മദ്ധ്യപ്രദേശ് - ഭോപ്പാൽ

ഛത്തീസ് ഗഡ് - റായ്‌പൂർ

ഒറീസ്സ - ഭുവനേശ്വർ

പശ്ചിമബംഗാൾ - കൊൽക്കൊത്ത

ബീഹാർ - പാറ്റ്ന

ജാർഖണ്ട് - റാഞ്ചി

അസ്സം - ദിസ്‌പൂർ

നാഗാലാൻഡ് - കൊഹിമ

ഉത്തർപ്രദേശ് - ലക്നോ

ഉത്തരാഞ്ചൽ - ഡെറാഡൂൺ

രാജസ്ഥാൻ -ജയ്‌പൂർ

ഹരിയാന - ചണ്ഡിഗഡ്

പഞ്ചാബ് - ചണ്ഡ‌ിഗഡ്

ജമ്മു കാശ്മ‌ീർ - ശ്രീനഗർ

ഹിമാചൽപ്രദേശ് - സിംല

മണിപ്പൂർ - ഇംഫാൽ

മേഘാലയ - ഷില്ലോങ്ങ്

ത്രിപുര - അഗർത്തല

സിക്കിം - ഗാംബ്ലോക്

അരുണാചൽപ്രദേശ് - ഇറ്റാനഗർ

മിസ്സോറാം - ഐസോൾ

ഗോവ -പനജി