സാരോപദേശങ്ങൾ

ദൈവഭയം ജ്ഞാനത്തിൻ്റെ ആരംഭമാകുന്നു വിദ്യാധനം സർവ്വധനാൽ പ്രധാനം സത്യം ജയിക്കും അസത്യം ജയിക്കയില്ല ഗുരുക്കന്മാരെ ബഹുമാനിക്കുക


ഒന്ന്, രണ്ട്, മൂന്ന്, നാല് അഞ്ച് എന്നിങ്ങനെ ഞാനെണ്ണി സഞ്ചിയിലുണ്ടേ മഞ്ചാടി എണ്ണുക വേണ്ടേ ചങ്ങാതീ
ആറ്, ഏഴ്, എട്ട്, ഒൻപത് പത്ത് എന്നിങ്ങനെ ഞാനെണ്ണി
സമ്പത്തു കാലത്തു തൈപ്പത്തു വച്ചാൽ ആപത്തു കാലത്തു കാപ്പത്തു തിന്നാം